ചൊവ്വയില്‍ ജീവനുണ്ടോ?
ഡേയ്, ചൊവ്വായില്‍ ജീവനുണ്ടോ?
ഇല്ല.
ഒറപ്പിച്ചാ?
ആ.
യെന്തര്?
അവിടെ ഇതു വരെ ചൂഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെഡെ.
----------------------------------------------------------
പിന്കുറിപ്പ്:
ജീവന് എന്ന പ്രതിഭാസത്തിന്റെ അടിസ്ഥാന സ്വഭാവ ലക്ഷണം എന്ത് എന്ന ചോദ്യത്തിന് കിട്ടിയ ഒരുത്തരം.
സമര്‍പ്പണം : അനോണി ആന്റണിയ്ക്ക്.


11 മറുവാക്കുകള്‍:
ഫീനിക്സില്‍ നിന്ന് ലൈവ്. നാസ വഴി.
ഹ ഹ. അതു കൊള്ളാം.
:)
പെര്‍ഫക്ട് .. !
ജീവനൊണ്ടോന്നറീല്യ. പക്ഷേങ്കി മനിഷന് ഒണ്ടാവാന്‍ വെല്യേ വഴിയൊട്ടു് കാണണൂല്യ!
പീഡനോം
.ഏതായാലും അവിടെ മലയാളികളില്ല.
ജീവനുണ്ടല്ലോ..
ജീവനൊണ്ടേല് ചൂഷണവും നടക്കും ല്ലേ.... ഇദു തന്നെയല്ലേ പണ്ട് സഗാവ് പറഞ്ഞതിന്റെ ഒരു ഇദ്.. പെണ്ണൊണ്ടേല്....
ഈയിടെ ഞാന്‍ തലകുത്തിനിന്നാ മഹദ്വചനങ്ങള്‍ വായിക്കുന്നത് ഷെമി....
(ശ്രീ|)ലാല്‍ : നന്ദി. പേള്‍ പഠിച്ചോണ്ടിരിക്കുന്നു, പേര് റെഗുലര്‍ എക്സ്പ്രഷനാക്കി.
ബാബു മാഷേ : കറക്റ്റ്.
പ്രിയേ : അതു വേണോ?
ഡോണ്‍ : തന്നെ.
വേണു : ഉണ്ടോ?
ഗുപ്തര് : ഇതു തലകുത്തിയതല്ല, തലതെറിച്ചതാ. സഗാവിനേം ഞമ്മളേം ഒരേ നുകത്തില്‍ കെട്ടിയല്ലേ, തൃപ്തിയായി.
മൈക്രോ ഓര്‍ഗാനിസം മുതല്‍ ജീവന് എന്ന സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് സര്‍വൈവ് ചെയ്യുകയും മള്‍ട്ടിപ്ലൈ ചെയ്യുകയും ചെയ്യുന്നതിന്റെ പാറ്റേണ്‍ നോക്കൂ. അതിന്റെ വകഭേദം തന്നെ ഹൈറാര്‍ക്കി ഓഫ് ഫുഡ് തൊട്ട് എം.എന്‍.സി, മീഡിയാ, സോഫ്റ്റ്വെയര് ശവങ്ങളു വരെയുള്ള ഫിനോമെന.
appam sakhave sharikkum ee chovvayil jeevanundo :)
മലയാളികൾ ഇല്ലാതിരിക്കില്ല. പക്ഷേ ജീവനുണ്ടോ എന്നറിയില്ല.
Post a Comment